TechScoop

ഇനി PIN കോഡ് ഇല്ല! | What is DigiPIN? New Digital Address System in India 🇮🇳

ഇനി നിങ്ങളുടെ വിലാസം ഇനി മുതൽ പിന്‍കോഡായിരിയ്ക്കില്ല! 🏠 ഇന്ത്യൻ പോസ്റ്റല്‍ വകുപ്പ് അവതരിപ്പിച്ച ഡിജിപിൻ (DigiPIN) സംവിധാനം വഴി, ഓരോ വീട്ടിനും വ്യക്തിഗതമായി കൃത്യമായ ഡിജിറ്റൽ വിലാസം ലഭിക്കും. ISRO, NRSC, IIT Hyderabad എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക നവതാരം ഇന്ത്യയുടെ വിലാസ വ്യവസ്ഥയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നു.

 എങ്ങനെ ഡിജിപിൻ ലഭിക്കാം? 

എന്താണ് അതിന്റെ പ്രയോജനങ്ങൾ? 

ഈ വീഡിയോയിൽ വിശദമായി കാണൂ!

India is moving beyond the old PIN code system! Introducing DigiPIN, a revolutionary digital address system launched by India Post. This 10-digit code gives every home and business its own precise location identity, accurate up to 4 meters! Developed in collaboration with ISRO, IIT Hyderabad & NRSC, DigiPIN marks a major leap in Digital India’s transformation.

Related Articles

Back to top button