CookeryScoop
ഹോട്ടൽ സ്‌റ്റൈൽ ഗോപി മഞ്ചൂരിയൻ വീട്ടിൽ തയ്യാറാക്കാം | Easy Gobi Manchurian Recipe Malayalam

ഹോട്ടലിലും തട്ടുകടയിലും മാത്രം കിട്ടാറുള്ള സ്വാദ് ഇനി വീട്ടിൽ തന്നെ! ഒരു കോളിഫ്ലവർ ഉപയോഗിച്ച് ചിക്കൻ കറിയേക്കാളും രുചിയിൽ ഉണ്ടാക്കാവുന്ന കിടിലൻ ഗോപി മഞ്ചൂരിയൻ റെസിപ്പിയാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവെക്കുന്നത്. മനോഹരമായ മസാലമണം, കിടിലൻ ഗ്രേവി, ചൂടുള്ള സ്നാക്ക്… ഇതൊക്കെ വീട്ടിൽ തന്നെ ട്രൈ ചെയ്ത് നോക്കൂ!
👇 ചേരുവകളും തയ്യാറാക്കുന്ന വിധവും വീഡിയോയിൽ വിശദമായി കാണാം
https://youtu.be/bMG7NPny-Ik