TechScoop
അമിതമായി ChatGPT ആശ്രയിക്കുന്നത് അപകടകരം | വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്!
പുതിയ പഠനത്തിൽ സൂചിപ്പിക്കുന്നത് ഏറെ ഗൗരവമുള്ളതാണ്! ചാറ്റ് ജിപിടി പോലുള്ള എ.ഐ. ടൂളുകളുടെ അമിത ഉപയോഗം വിദ്യാർത്ഥികളുടെ സ്വാഭാവിക ചിന്താശേഷിയും സൃഷ്ടിപരതയും കുറയ്ക്കുന്നു. ഈ വീഡിയോയിൽ, പഠനത്തിലെ പ്രധാന കണ്ടെടുത്തലുകളും അതിന്റെ പശ്ചാത്തലങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നു.
📚 ChatGPT ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
🎓 വിദ്യാർത്ഥികൾ ഈ വീഡിയോ കാണേണ്ടതെന്തുകൊണ്ട്? ഇതിനൊക്കെ ഉത്തരം ഇവിടെ കിട്ടും!