TechScoop

Amazon Order തട്ടിപ്പ് തടയാൻ പുത്തൻ സാങ്കേതിക വിദ്യ! പാക്കേജിൽ ഈ പിങ്ക് ഡോട്ട് കണ്ടോ?

ഓൺലൈൻ ഷോപ്പിംഗിൽ വ്യാപകമാകുന്ന തട്ടിപ്പുകൾക്കെതിരെ ആമസോൺ സ്വീകരിച്ച പുത്തൻ സുരക്ഷാ സാങ്കേതികവിദ്യയെ കുറിച്ചുള്ള വിശദവിവരങ്ങളാണ് ഈ വീഡിയോയിൽ. 

✅ ടാംപർ പ്രൂഫ് പാക്കേജിംഗ് 

✅ പിങ്ക്/ചുവപ്പ് ഡോട്ട് എന്താണ് പറഞ്ഞുതരുന്നത്? 

✅ പാക്കേജ് സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

 ✅ തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം? 

ഇനി Amazon പാക്കേജ് ലഭിക്കുമ്പോൾ ഈ ചെറിയ മാർക്ക് കാണാനായി ശ്രദ്ധിക്കണം – നിങ്ങളുടെ ഉൽപ്പന്നം സുരക്ഷിതമാണോ അല്ലയോ എന്നതിന്റെ തെളിവ് അതാണ്!

Related Articles

Back to top button