Entertainment Scoop

Bigg Boss Malayalam Season 7 Contestants | Prediction List 2025 | ആരൊക്കെയാണ് വരാൻ പോകുന്നത്? 

Bigg Boss Malayalam Season 7 വളരെക്കാലമായി ആരാധകർ കാത്തിരിക്കുന്ന സീസണാണ്! ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന പ്രമുഖപ്രതീക്ഷകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ prediction list — വാസ്തവത്തിൽ ആരൊക്കെയാകും Mohanlal ഉം Asianet ഉം വരവേൽക്കാൻ പോകുന്നത്?

✅ ലിസ്റ്റിൽ ഉള്ളത്:

ജാസിൽ ജാസി
ആദില & നോറ
റെണു സുധി
ശന്മുഖദാസ് (ദാസേട്ടൻ)
അജ്മൽ the Mentalist
പ്രണവ് കൊച്ചു
റോഹൻ ലോന

…കൂടാതെ കൂടുതൽ സിനിമ, സീരിയൽ, ഇൻഫ്ലൂയൻസർ താരങ്ങൾ!

Related Articles

Back to top button